Posts

Showing posts from April, 2023

Song of the European robin (Erithacus rubecula)

Image

Flamingos of Kuwait

Image
കുവൈറ്റിലെ ശൈത്യകാല വിരുന്നുകാർ കുവൈറ്റിൽ കാലാവസ്ഥ ശരത്ക്കാലം കഴിഞ്ഞു ശൈത്യത്തിലേക്ക് കടന്നിരിക്കുന്നു .    ഈ സമയത്തു ഗൾഫ് കടലിൽ ഉണ്ടാകുന്ന പ്ലവകങ്ങളും അതിനോടനുബന്ധിച്ചു എത്തുന്ന മീനും ഇവിടത്തെ ജൈവവ്യവസ്ഥയെ ഈ പക്ഷികൾക്ക് അനുകൂലമാക്കുന്നു .  ഈ അനുകൂല ഘടകങ്ങൾ ഉപയോഗപ്പെടുത്താൻ ആയിരകണക്കിന് എണ്ണത്തിൽ ഇവിടെ എത്തുന്ന    നീർപക്ഷികളിൽ പ്രധാനപെട്ടതാണ് വലിയ അരയന്ന കൊക്ക് അഥവാ ഗ്രെയ്റ്റർ ഫ്ളമിംഗോ . ഫ്ളമിംഗോ  കുവൈറ്റിലേക്കുള്ള ഫ്ളമിംഗോകളുടെ ദേശാടനം പ്രസിദ്ധമാണ് ആയിരങ്ങളുടെ കൂട്ടമായി എത്തുന്ന ഇവ ലക്‌ഷ്യം വെക്കുന്നത് ഈ സമയത്തു ഇവിടെ കടലിൽ പ്രത്യക്ഷപ്പെടുന്ന ആൽഗകൾ ആണ് .  പക്ഷി ലോകത്തിൽ തന്നെ ഏറ്റവും വ്യത്യസ്തമായ ഘടനയുള്ള പക്ഷിയാണ് ഫ്ളമിംഗോ അഥവാ അരയന്ന കൊക്ക് . നനുനനുത്ത പിങ്ക് നിറത്തിലുള്ള തൂവലുകളും മുളംകമ്പ്‌ വെച്ച് കെട്ടിയപോലത്തെ നീളമേറിയ കാലും , ബൂമറാങ് പോലെ ഉള്ള കൊക്കും  ആണ് ഇവയ്ക്കുള്ളത്. കുട്ടികളെ പാലയൂട്ടുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് ഇവ, അതുകൊണ്ടു തന്നെ ഇവയുടെ ഏറ്റവും അടുത്ത പരമ്പരാഗത ബന്ധു ഇതേ സവിശേഷതയുള്ള പ്രാവുകളാണ്.  ജനിക്കുമ്പോൾ മങ്ങിയ വെള്ള നിറത്തിലുള്ള ഇവ രണ്ടു മുതൽ മൂന്ന് കൊല്ലംകൊണ്ടാണ

Little Green Heron or The striated heron (Butorides striata) from Al Sha...

Image